ഗസ: പടിഞ്ഞാറന്‍ ഗസ നഗരത്തിലെ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നാലു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.അധിനിവേശ വെസ്റ്റ് ബാങ്കിലുടനീളം ഇസ്രായേലി സേനയുടെയും കുടിയേറ്റക്കാരുടെയും റെയ്ഡുകള്‍, അറസ്റ്റുകള്‍, ആക്രമണങ്ങള്‍ എന്നിവ തുടരുകയാണ്.