24 മണിക്കൂറിനുള്ളില്‍ 200 ഇറാനിയന്‍ കേന്ദ്രങ്ങള്‍ ഇസ്രായേല്‍ ആക്രമിച്ചെന്ന അവകാശവാദവുമായി ഇസ്രായേല്‍, വീഡിയോ

Update: 2026-03-13 06:20 GMT

ജെറുസലേം: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മധ്യ, പടിഞ്ഞാറന്‍ ഇറാനിലെ 200 ലധികം ലക്ഷ്യങ്ങള്‍ തങ്ങളുടെ വ്യോമസേന ആക്രമിച്ചതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു.

Tags: