ബെയ്റൂത്ത്: ലബ്‌നാന്‍ തലസ്ഥാനമായ ബെയ്‌റൂത്തിലെ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന് നേരെ ഇസ്രായേല്‍ ആക്രമണം നടത്തി. നഗരത്തിലെ ഐഷ ബാക്കര്‍ പ്രദേശത്താണ് ആക്രമണം നടന്നത്. മാധ്യമ റിപോര്‍ട്ടുകള്‍ പ്രകാരം, ഒരു ബഹുനില കെട്ടിടത്തെ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേല്‍ ആക്രമണം.
ഈ ആക്രമണത്തില്‍ എത്രമാത്രം നാശനഷ്ടമുണ്ടായെന്നോ എത്ര പേര്‍ക്ക് പരിക്കേറ്റെന്നോ ഉള്ള പൂര്‍ണ്ണ വിവരങ്ങള്‍ ലഭ്യമല്ല.
غارة إسرائيلية استهدفت منطقة عائشة بكار - بيروت (فيديو) pic.twitter.com/SmQFaXD5gG
— هنا لبنان (@thisislebnews) March 11, 2026