ലബ്നാൻ:തെക്കൻ ലബ്‌നാനിലെ നബതിയേ ഗവർണറേറ്റിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ദെയ്ർ സഹ്‌റാനി പട്ടണത്തിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി ദേശീയ വാർത്താ ഏജൻസിയാണ് റിപോർട്ട് ചെയ്തത്.