ഐ എസ് ഡി ബി സ്കോളർഷിപ്പ് 2025

Update: 2025-03-15 11:03 GMT

കോഴിക്കോട് :ജിദ്ദയിലെ ഇസ്‌ലാമിക് ഡവലപ്മെൻറ് ബാങ്ക് പ്രൊഫഷണൽ കോഴ്സുകൾക്ക് എംബിബിഎസ് /ബി -ടെക് 'അഡ്മിഷൻ ലഭിച്ച മുസ്ലിം വിദ്യാർത്ഥികളിൽ നിന്നും 2025 -2026 വർഷത്തേക്കുള്ള സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നു.www.isdb.org/scholarship എന്ന സ്കോളർഷിപ്പ് പോർട്ടൽ ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2025 ഏപ്രിൽ 5 ആണ്