ഇറാനി ടിവി സ്റ്റുഡിയോക്ക് നേരെ വ്യോമാക്രമണം (വീഡിയോ)

Update: 2025-06-16 15:59 GMT
ഇറാനി ടിവി സ്റ്റുഡിയോക്ക് നേരെ വ്യോമാക്രമണം (വീഡിയോ)

തെഹ്‌റാന്‍: ഇറാന്റെ ദേശീയ മാധ്യമമായ ഐആര്‍ഐബിയുടെ സ്റ്റുഡിയോക്ക് നേരെ ഇസ്രായേലി വ്യോമാക്രമണം. ചാനലില്‍ വനിതാ മാധ്യമപ്രവര്‍ത്തക വാര്‍ത്ത വായിച്ചുകൊണ്ടിരിക്കെയായിരുന്നു ആക്രമണം. വാര്‍ത്ത മറ്റൊരു മുറിയില്‍ തുടരുമെന്ന് എഡിറ്റര്‍ അറിയിച്ചു. മറ്റൊരു മുറിയില്‍ ചാനല്‍ സംപ്രേഷണം പുനരാരംഭിച്ചതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.



Similar News