ഹോര്‍മുസില്‍ ഇറാനിയന്‍ കപ്പലിന് നേരെ വെടിവയ്പ്പ്

Update: 2026-04-22 05:47 GMT

തെഹ്‌റാന്‍: ഒമാനിനടുത്ത് ഒരു കണ്ടെയ്‌നര്‍ കപ്പല്‍ ആക്രമിക്കപ്പെട്ടതായി റിപോര്‍ട്ട്. ഒമാനില്‍ നിന്ന് ഏകദേശം 15 നോട്ടിക്കല്‍ മൈല്‍ വടക്കുകിഴക്കാണ് സംഭവം. കപ്പലിന് നേരെ വെടിയുതിര്‍ത്തെന്നാണ് വിവരം. എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്നാണ് റിപോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Tags: