യുഎസ് എഫ്18 വിമാനം വെടിവച്ചിട്ടതായി ഇറാന്‍

Update: 2026-03-26 05:48 GMT

തെഹ്‌റാന്‍: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നുവീണ യുഎസ് എഫ്/എ-18 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഇറാന്‍ പറഞ്ഞു. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് പറയുന്നതനുസരിച്ച്, രാജ്യത്തിന്റെ തെക്കന്‍ തീരത്തിനടുത്താണ് സംഭവം.

അതേസമയം, ഈ വാദം യുഎസ് നിരസിച്ചു. ഇറാന്‍ ഒരു അമേരിക്കന്‍ യുദ്ധവിമാനത്തെയും വെടിവച്ചിട്ടിട്ടില്ലെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു.

Tags: