ഇറാന്‍-ലബ്‌നാന്‍ ചര്‍ച്ച; ഇസ്രായേലിന്റെ സുരക്ഷാ മന്ത്രിസഭ യോഗം ചേര്‍ന്നു

Update: 2026-04-20 11:16 GMT

ജെറുസലേം: ഇറാനും ലബ്‌നാനും സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇസ്രായേലിന്റെ ആഭ്യന്തര സുരക്ഷാ മന്ത്രിസഭ യോഗം ചേരുന്നു. മുമ്പ് മാറ്റിവച്ച യോഗം ഇപ്പോള്‍ വീണ്ടും വിളിച്ചുചേര്‍ത്തിരിക്കുകയാണെന്നാണ് വിവരം.

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ കൂടിക്കാഴ്ച നിര്‍ണായകമാണെന്ന് ഇസ്രായേലി മാധ്യമ റിപോര്‍ട്ടുകള്‍ പറയുന്നു. ഇറാനുമായുള്ള വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായിരിക്കും കൂടിക്കാഴ്ച.

Tags: