ഇസ്രായേലിന് ഒരു സന്ദേശവും അയച്ചിട്ടില്ല: ഇറാന്‍ വിദേശകാര്യ വക്താവ്

Update: 2025-06-15 15:54 GMT
ഇസ്രായേലിന് ഒരു സന്ദേശവും അയച്ചിട്ടില്ല: ഇറാന്‍ വിദേശകാര്യ വക്താവ്

തെഹ്‌റാന്‍:വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ഇസ്രായേലിന് സന്ദേശങ്ങളൊന്നും അയച്ചിട്ടില്ലെന്ന് ഇറാന്‍ വിദേശകാര്യ വക്താവ് ഇസ്മായില്‍ ബാഗ്ച്ചി. സൈപ്രസ് മുഖേന ഇറാന്‍ സന്ദേശം അയച്ചെന്ന വാര്‍ത്തകള്‍ തള്ളിയാണ് ഇസ്മായില്‍ ബാഗ്ച്ചി ഇക്കാര്യം വ്യക്തമാക്കിയത്.

Similar News