
തെല്‍അവീവ്: ഇസ്രായേലിലെ ബയ്‌സാനിലും അറബയിലും ഇറാന്റെ ഡ്രോണ്‍ ആക്രമണം. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ഓപ്പറേഷന്‍ ട്രൂ പ്രോമിസ്-3ന്റെ പതിനെട്ടാം ഘട്ടത്തില്‍ അയച്ച ഡ്രോണുകളാണ് സ്‌ഫോടനങ്ങള്‍ നടത്തിയത്. ആക്രമണത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്നെങ്കിലും മരണമില്ലെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
⚡️🇮🇷JUST IN:
— Suppressed News. (@SuppressedNws) June 21, 2025
Iran launched a drone which successfully penetrated all American and Israeli air defense systems, evaded pursuit by helicopters, and targeted a house in the occupied city of Beit Shean.
It seems like a targeted assassination with high precision. pic.twitter.com/hyHKMrIGDm