ട്രംപിനോട് പകരം ചോദിക്കാനെത്തി ഇറാനിലെ സ്‌കൂൾ ആക്രമണത്തിൽ കൊല്ലപ്പെട്ട പെൺകുട്ടികൾ, വൈറലായി എഐ വീഡിയോ
തെഹ്റാൻ : ഇറാൻ എംബസി എഐ ഉപയോഗിച്ച് ചെയ്ത ട്രംപിന്റെ വീഡിയോ വൈറൽ .
ഇറാനിയൻ സ്കൂൾ ആക്രമണത്തിൽ കൊല്ലപ്പെട്ട പെൺകുട്ടികളെ കണ്ട് ട്രംപ് ഭയന്നുപോകുന്നതാണ് വീഡിയോ. വീഡിയോ താജിക്കിസ്ഥാനിലെ ഇറാനിയൻ എംബസി യാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
The fire of hell awaits you eagerly. pic.twitter.com/S60LThpDFD
— Iran Embassy in Tajikistan (@IRANinTJ) April 7, 2026