റാമല്ല: ഫലസ്തീനിലെ വെസ്റ്റ്ബാങ്കില്‍ നിന്നും 14 പേരെ ഇസ്രായേലി സൈന്യം തട്ടിക്കൊണ്ടുപോയി. ബെയ്തുനിയ, ക്ഫിര്‍ നിമ പ്രദേശങ്ങളില്‍ ഇന്നലെ രാത്രിയാണ് സംഭവം. ജെറുസലേമിലെ സത്താര ടൗണില്‍ നിന്നും മറ്റു മൂന്നു പേരെയും തട്ടിക്കൊണ്ടുപോയിട്ടുണ്ട്. അവരുടെ വീട്ടില്‍ നിന്നും 1500 ഷെക്കലും 29000 ഷെക്കല്‍ വില വരുന്ന ആഭരണങ്ങളും സയണിസ്റ്റുകള്‍ കവര്‍ന്നു.