ലബ്‌നാന്‍: ഇസ്രായേലും ലബ്‌നാനും തമ്മിലുള്ള വെടിനിര്‍ത്തലിനെ ഇന്ത്യ സ്വാഗതം ചെയ്തു. 'ഞങ്ങള്‍ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്യുന്നു. 'സമാധാനത്തിലേക്കുള്ള ഓരോ ചുവടും സ്വാഗതാര്‍ഹമാണ്' വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
#WATCH | Delhi | On the ceasefire between Israel & Lebanon, MEA spokesperson Randhir Jaiswal says, "We welcome the ceasefire. We welcome every step that leads towards peace."
— ANI (@ANI) April 17, 2026
Additionally, on Hamas, he says, "We have a process in place, and those issues are addressed under that… pic.twitter.com/OwnvowHpm6