'നിങ്ങള്‍ പശുക്കളെ അറുത്താല്‍ ഞങ്ങള്‍ നിങ്ങളെ അറുക്കും; ദാറുല്‍ ഉലൂം ദിയോബന്ദിലെ മുസ് ലിം വിദ്യാര്‍ഥികളെ അധിക്ഷേപിച്ച് ഹിന്ദുത്വന്‍( വീഡിയോ)
ന്യൂഡല്‍ഹി: ദാറുല്‍ ഉലൂം ദിയോബന്ദിലെ മുസ് ലിം വിദ്യാര്‍ഥികള അധിക്ഷേപിച്ച് ഹിന്ദുത്വന്‍. മതത്തിന്റെ പേരില്‍ വസ്ത്രധാരണത്തെ ചോദ്യം ചെയ്ത ഇയാള്‍ വിദ്യാര്‍ഥികളോട് വളരെ മോശമായി പെരുമാറുന്നതിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
നിങ്ങള്‍ പശുക്കളെ അറുത്താല്‍ ഞങ്ങള്‍ നിങ്ങളെ അറുക്കുമെന്നായിരുന്നു ഇയാളുടെ ആക്രോശം. എന്നാല്‍ വിദ്യാര്‍ഥികള്‍ സംയമനം പാലിക്കുകയും പ്രതികരിക്കാതിരിക്കുകയും ചെയ്തു.
Location: Delhi
— The Muslim (@TheMuslim786) March 26, 2026
"If you slaughter cows, we will slaughter you."
A saffron-clad sadhu threatened students from Darul Uloom Deoband based on their religious identity—spotting their skullcaps, kurtas, and pajamas. During this, the students exercised restraint and did not respond. pic.twitter.com/xBInHZL3iI