10,+1,+2 പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ഗ്രീന്‍വാലിയില്‍ അവധിക്കാല സഹവാസ ക്യാംപ്
മഞ്ചേരി: മഞ്ചേരി ഗ്രീന്‍വാലിയില്‍ അവധിക്കാല സഹവാസ ക്യാംപ് സംഘടിപ്പിക്കുന്നു. 10,+1,+2 പഠിക്കുന്ന ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി Teenagers Orientation Programme (TOP) എന്നപേരില്‍ ഗ്രീന്‍വാലി അക്കാദമിയും, ഗ്രീന്‍വാലി പൂര്‍വ്വ വിദ്യാര്‍ഥി കൂട്ടായിമയായ GASA യുമാണ് സംഘടിപ്പിക്കുന്നത്. 2026 ഏപ്രില്‍ 01-04 തീയതികളില്‍ പെണ്‍കുട്ടികള്‍ക്ക്, 2026 ഏപ്രില്‍ 05-08 തീയതികളില്‍ ആണ്‍കുട്ടികള്‍ക്ക്. ധാര്‍മ്മിക വിദ്യാഭ്യാസം, സര്‍ഗ്ഗശേഷി നൈപുണി വികസനം, സാമൂഹിക ബോധം, സാങ്കേതിക ജ്ഞാനം, കരിയര്‍ ഗൈഡന്‍സ് തുടങ്ങി വിവിധ മേഖലകളില്‍ പ്രഗത്ഭര്‍ നയിക്കുന്ന സെഷനുകളാണ് അവധിക്കാല സഹവാസ ക്യാംപില്‍ സംഘടിപ്പിക്കുന്നത്. പരിമിതമായ സീറ്റുകളിലേക്ക് For registration 62829 02770 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.