ജയ് ശ്രീറാം വിളിക്കാൻ നാട്ടുകാരെ നിർബന്ധിച്ച് തുണിയില്ലാതെ റോഡിൽ നടന്ന് ഹിന്ദുത്വൻ (വീഡിയോ)

Update: 2025-05-03 13:45 GMT

ഹൂഗ്ലി : ജയ് ശ്രീറാം മുദ്രാവാക്യം വിളിക്കാൻ നാട്ടുകാരെ നിർബന്ധിച്ച് ഹിന്ദുത്വൻ. പശ്ചിമ ബംഗാളിലെ ഹൂഗ്ലിയിലാണ് സംഭവമെന്ന് റിപോർട്ടുകൾ പറയുന്നു.

വിവിധ കടകളും വണ്ടിക്കാരെയും ഭീഷണിപ്പെടുത്തി ഇയാൾ ജയ്ശ്രീറാം വിളിപ്പിക്കുന്നുണ്ട്. അല്ലാഹു അക്ബർ വിളിക്കുന്നവരെ വീട്ടിൽ കയറി കൊല്ലുമെന്നും ഇയാൾ പറയുന്നുണ്ട്.