ലവ് ജിഹാദ് ആരോപിച്ച് മുസ്‌ലിം യുവാവിനെ ആക്രമിച്ച് ബജ്‌റങ്ദളുകാര്‍ (വീഡിയോ)

Update: 2025-10-11 16:47 GMT

ഭോപ്പാല്‍: ലവ് ജിഹാദ് ആരോപിച്ച് മുസ്‌ലിം യുവാവിനെ ആക്രമിച്ച് ഹിന്ദുത്വ സംഘടനയായ ബജ്‌റങ്ദളിന്റെ പ്രവര്‍ത്തകര്‍. മധ്യപ്രദേശിലെ ഭോപ്പാലിലെ മഹാറാണാ പ്രതാപ് നഗറില്‍ ഒക്ടോബര്‍ ഒമ്പതിനാണ് സംഭവം. മുസ്‌ലിം യുവാവിനെ തെരുവില്‍ കൂടി നടത്തുകയും ചെയ്തു. പിന്നീട് പോലിസിനെ കൊണ്ട് പിടിപ്പിക്കുകയും ചെയ്തു.

⚠️TW: Disturbing & Sensitive Media⚠️

"'लव जिहाद' करने वालों को फाँसी दो!"

मध्य प्रदेश के भोपाल में महाराणा प्रताप नगर में 9 अक्टूबर को हिंदूवादी दल के सदस्यों ने एक मुस्लिम युवक पर "लव जिहाद" और एक हिंदू लड़की को फंसाने के लिए अपनी पहचान छिपाने का आरोप लगाते हुए हमला किया!… pic.twitter.com/qLaGaNzzMs