തീരദേശ ഹർത്താൽ: ഹാർബറുകൾ നിശ്ചലം

Update: 2025-02-27 05:36 GMT

തിരുവനന്തപുരം: പരിസ്ഥിതി പ്രത്യാഘാത പഠനം ഇല്ലാതെ സംസ്ഥാനത്തെ കടലുകളിൽ നിന്ന് മണൽ ഖനനം നടത്താനുള്ള കേന്ദ്ര സർക്കാറിൻ്റെ തീരുമാനത്തിൽ പ്രതിഷേധിച്ചുള്ള 24 മണികൂർ ഹർത്താൽ ആരംഭിച്ചു.

കേരള സ്റ്റേറ്റ് ഫിഷറീസ് കോ-ഓർഡിനേഷൻ കമ്മറ്റി ആഹ്വാനം ചെയ്ത ഹർത്താലിന്

യൂ ഡി എഫ്,എൽ ഡി എഫ് , ലത്തിൻ സഭ, പ്രമുഖ ട്രേഡ് യൂണിയനുകൾ അടക്കമുള്ള സംഘടനകളും പിന്തുണ നൽകിട്ടുണ്ട്.