മലപ്പുറത്ത് സ്ത്രീധനത്തിന്റെ പേരില്‍ പീഡനം; യുവതി ആത്മഹത്യ ചെയ്തു

Update: 2025-02-02 05:29 GMT

മലപ്പുറം: മഞ്ചേരിയില്‍ സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു. മഞ്ചേരി സ്വദേശി മഞ്ജുഷയാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. കേസില്‍ ഭര്‍ത്താവ് പ്രഭിന്‍ കസ്റ്റഡിയില്‍. യുവതിക്ക് സൗന്ദര്യമില്ലെന്നും ജോലിയില്ലെന്നും പറഞ്ഞായിരുന്നു പീഡനം. രണ്ട് വര്‍ഷമായി യുവതി ക്രൂരപീഡനം നേരിട്ടിരുന്നെന്ന് മഞ്ജുഷയുടെ പിതാവ് പറയുന്നു.

updating...

Tags: