ജബലിയ കാംപിലെ ആക്രമണ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഹമാസ് (വീഡിയോ)
സത്‌വാഫി ജങ്ഷനിലാണ് ആക്രമണം നടന്നിരിക്കുന്നത്.
ഗസ സിറ്റി: വടക്കന്‍ ഗസയിലെ ജബലിയ അഭയാര്‍ത്ഥി കാംപിന് സമീപം ഇസ്രായേലി സൈന്യത്തെ നേരിട്ടതിന്റെ വീഡിയോദൃശ്യങ്ങള്‍ ഹമാസ് പുറത്തുവിട്ടു. കാംപിന് സമീപമുള്ള സത്‌വാഫി ജങ്ഷനിലാണ് ആക്രമണം നടന്നിരിക്കുന്നത്.
In this video, Al-Qassam fighters are reportedly seen luring an Israeli special force to one of the previously booby-trapped houses near the Saftawi junction, west of Jabalia camp, northern Gaza Strip. pic.twitter.com/AX1x71PLTi
— The Palestine Chronicle (@PalestineChron) December 4, 2024
Al-Qassam Brigades have released footage of their third and final ambush in the 'Al-Jeneina' neighborhood of Rafah, southern Gaza, targeting multiple Israeli armored vehicles and infantry. pic.twitter.com/40GZmTlgVq
— The Palestine Chronicle (@PalestineChron) December 5, 2024