ഗസയില്‍ വെടിനിര്‍ത്തലിന് ഹമാസ് സമ്മതിച്ചെന്ന് റിപോര്‍ട്ട്

Update: 2025-08-18 15:08 GMT

ദോഹ: ഗസയിലെ വെടിനിര്‍ത്തല്‍ സംബന്ധിച്ച് മധ്യസ്ഥ രാജ്യങ്ങള്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ഹമാസ് അംഗീകരിച്ചതായി റിപോര്‍ട്ട്. ഫലസ്തീനികള്‍ തടവില്‍ വച്ചിരിക്കുന്ന ജൂതന്‍മാരെ ഘട്ടംഘട്ടമായി വിട്ടുനല്‍കുന്നത് അടക്കമുള്ള നിര്‍ദേശങ്ങള്‍ ഹമാസ് അംഗീകരിച്ചെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.