എച്ച് സലാം എംഎല്‍എയുടെ മാതാവ് അന്തരിച്ചു

Update: 2025-06-14 04:21 GMT
എച്ച് സലാം എംഎല്‍എയുടെ മാതാവ് അന്തരിച്ചു

ആലപ്പുഴ: അമ്പലപ്പുഴ എംഎല്‍എ എച്ച് സലാമിന്റെ മാതാവ് വടക്ക് പഞ്ചായത്ത് വണ്ടാനം ഉച്ചിപ്പുഴ വീട്ടില്‍ ബീവി (83). അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് പുന്നപ്ര വണ്ടാനം ഷെറഫുല്‍ ഇസ്‌ലാം പള്ളി ഖബര്‍സ്ഥാനില്‍. ഭര്‍ത്താവ്: പരേതനായ ഹൈദര്‍. മറ്റു മക്കള്‍: റംലത്ത്, തമീം, ആബിദ, ലൈല, പരേതയായ സഫിയത്ത്. മരുമക്കള്‍: റഫീക്, ഷാജി, അഷ്‌റഫ്, ഇഷാത്ത് (റാണി), പരേതരായ ഷെരീഫ്, ആറ്റക്കോയ.

Similar News