കണ്ണൂരില്‍ ഗ്രാമപഞ്ചായത്ത് അംഗം അന്തരിച്ചു

Update: 2025-12-30 10:12 GMT

കണ്ണൂര്‍: കണ്ണൂരില്‍ ഗ്രാമപഞ്ചായത്ത് അംഗം അന്തരിച്ചു. പെരളശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം സുരേഷ് ബാബു തണ്ടാരത്ത് ആണ് മരിച്ചത്. അസുഖബാധിതനായി ചികില്‍സയില്‍ ഇരിക്കെയാണ് മരണം. ആയിരുന്നു. സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ ബാവോട് ഈസ്റ്റ് വാര്‍ഡില്‍ നിന്നായിരുന്നു സുരേഷ് ബാബു 13 വോട്ടുകള്‍ക്ക് വിജയിച്ചു കയറിയത്.

Tags: