തിരുവനന്തപുരം: സ്വര്‍ണവിലയില്‍ വന്‍ ഇടിവ്.ഗാമിന് 55 രൂപ കുറഞ്ഞ് 8,930 രൂപയായി. പവന് 400 രൂപ 71,440 രൂപയായി. ഇന്നലെയും ഗ്രാമിന് 85 രൂപയും പവന് 680 രൂപയും കുറഞ്ഞിരുന്നു. ഇതോടെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പവന് 3,120 രൂപയാണ് കുറഞ്ഞത്.