സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്

Update: 2025-05-27 05:49 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. 360 രൂപയുടെ വര്‍ദ്ധനവാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഉണ്ടായത്. 71960 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 8995 രൂപയായി. ഇന്നത്തെ വെള്ളി വില ഗ്രാമിന് 109 രൂപയും കിലോഗ്രാമിന് 1,09,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്.




Tags: