സ്വര്‍ണവിലയില്‍ വര്‍ധന

Update: 2025-05-08 05:04 GMT

തിരുവനന്തപുരം: സ്വര്‍ണവിലയില്‍ വര്‍ധന. പവന് ഇന്ന് 440 രൂപ കൂടി 73,040 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. തുടര്‍ച്ചയായ നാലാം ദിവസമാണ് വില ഉയരുന്നത്. ഇന്നലെ ഗ്രാമിന് 50 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 9075 രൂപയിലെത്തിയിരുന്നു.




Tags: