സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന

Update: 2025-05-06 07:24 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. ഒറ്റ ദിവസം കൊണ്ട് 2000 രൂപയാണ് കൂടിയത്. ഇതോടെ ഒരാഴ്ചയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും 72000 കടന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 72,200 രൂപയാണ്.

Tags: