സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന

Update: 2026-01-07 05:18 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് വര്‍ദ്ധിച്ചത്. ഇന്നലെ ഗ്രാമിന് 12,725 രൂപയായിരുന്ന സ്വര്‍ണവില ഇന്ന് 12,785 രൂപയില്‍ എത്തി. ഇതോടെ പവന്‍ 1,01,800 രൂപയില്‍ നിന്ന് 1,02,280 രൂപയിലും എത്തി.

Tags: