കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,235 രൂപയും പവന് 360 രൂപ കുറഞ്ഞ് 1,13,880 രൂപയുമായി. 18 ഗ്രാം സ്വര്‍ണത്തിന് ഗ്രാമിന് 11,647 രൂപയും പവന് 93,176 രൂപയുമാണ് ഇന്നത്തെ വില.