കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു. ഗ്രാമിന് 215 രൂപ കുറഞ്ഞ് 13,885 രൂപയും പവന് 1,720 രൂപ കുറഞ്ഞ് 1,11,080 രൂപയുമായി. 18 ഗ്രാം സ്വർണത്തിന് ഗ്രാമിന് 11,361 രൂപയും പവന് 90,888 രൂപയുമാണ് ഇന്നത്തെ വില.