കൊച്ചി: സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 60 രൂപ കുറഞ്ഞ് 12,395 രൂപയും പവന് 480 രൂപ കുറഞ്ഞ് 99,160 രൂപയുമായി. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് കേരളത്തില്‍ സ്വര്‍ണവില കുറയുന്നത്. പവന് 480 രൂപ കുറഞ്ഞ് 99,160 രൂപയുമായി. ഇന്ന് രാവിലെ ഗ്രാമിന് 30 രൂപ കുറഞ്ഞ് 12,455 രൂപയും പവന് 240 കുറഞ്ഞ് 99,640 രൂപയുമായിരുന്നു. ഇന്നലെ ഗ്രാമിന് 12,485 രൂപയും പവന് 99,880 രൂപയുമായിരുന്നു.