സ്വർണ്ണവിലയിൽ നേരിയ കുറവ്

Update: 2025-03-17 08:13 GMT

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് നേരിയ കുറവ് ,ഗ്രാമിന് പത്തു രൂപ കുറഞ്ഞ് ഒരു പവന് 65680/- രൂപയായി .വെള്ളിയുടെ വിലയിലും നേരിയ കുറവുണ്ട് .111 രൂപ 90 പൈസയാണ് ഒരു ഗ്രാം വെള്ളിയുടെ വില, 1 ,11 900/രൂപയാണ് ഒരു കിലോ വെള്ളിയുടെ വില.