തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില കുതിക്കുന്നു. ഇന്ന് 440 രൂപയാണ് സ്വര്‍ണത്തിനു കൂടിയത്. രണ്ട് ദിവസം കൊണ്ട് പവന് 1000 രൂപയാണ് ഉയര്‍ന്നത്. അതായത് വീണ്ടും 2900 ഡോളര്‍ കടന്നിരിക്കുന്നു. രാജ്യാന്തര വിപണിയില്‍ 3,000 ഡോളര്‍ ഭേദിച്ചാല്‍ ആഭ്യന്തര വിപണിയില്‍ പവന് 70,000 കടക്കുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം.