സ്വര്‍ണ വില വീണ്ടും കുറഞ്ഞു; പവന് 72,560 രൂപ

Update: 2025-06-25 06:20 GMT

കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും കുറവ്. പവന് 200 രൂപയാണ് കുറഞ്ഞത്. പവന് 72,560 രൂപയാണ് ഇന്നത്തെ വിപണി വില. ഇന്നലെ പവന് 72,760 രൂപയായിരുന്നു. ഗ്രാമിന് 25 രൂപ കുറഞ്ഞ് 9,070 രൂപയായി.