സ്വര്‍ണപ്പാളി വിവാദം: പ്രത്യേക അന്വേഷണസംഘം ഇന്ന് കേസ് ഏറ്റെടുക്കും

Update: 2025-10-10 04:56 GMT

കൊച്ചി: സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രത്യേക അന്വേഷണസംഘം ഇന്ന് കേസ് ഏറ്റെടുക്കും. നിലവില്‍ എസ്‌ഐടി കോടതിയില്‍ എത്തി എന്നാണ് വിവരം. എസ്പി എസ് ശശിധരനാണ് കോടതിയില്‍ ഹാജരായിരിക്കുന്നത്. അതേസമയം, വിജിലന്‍സിന്റെ അന്വേഷണ റിപോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. കേസിലെ ദേവസ്വം വിജിലന്‍സിന്റെ സമ്പൂര്‍ണറിപോര്‍ട്ടാണിത്.

Tags: