ലബ്‌നാന്‍: തെക്കന്‍ ലബ്‌നാനില്‍ ഇസ്രായേലി ഡ്രോണ്‍ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ടയറിനടുത്തുള്ള അല്‍-വാസിത അല്‍-ഖാസിമിയ പ്രദേശത്ത് നടന്ന കാര്‍ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഡെറികിഫ പ്രദേശത്ത് നടന്ന മറ്റൊരു ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് പേര്‍ കൂടി കൊല്ലപ്പെട്ടു.