ഉത്തര്‍കാശി: ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് നാലു മരണം. രണ്ട് പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെയോടെയായിരുന്നു അപകടം നടന്നത്. ആറു പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടതെന്നാണ് റിപോര്‍ട്ട്.