കാട്ടാന ആക്രമണം; ഫോറസ്റ്റ് വാച്ചര്‍ കൊല്ലപ്പെട്ടു

Update: 2026-03-12 07:20 GMT

തൃശൂര്‍: ചിമ്മിനി ഉള്‍ക്കാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ കൊല്ലപ്പെട്ടു. എച്ചിപ്പാറ ആദിവാസി ഉന്നതിയിലെ മലയന്‍ വീട്ടില്‍ കുമാര്‍ (42) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥനും രണ്ടു വാച്ചര്‍മാരും പരിക്കേല്‍കാതെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ വിറകുതോട് ഭാഗത്ത് ഫയര്‍ലൈന്‍ അളക്കുന്നതിനിടെയാണ് സംഭവം.

Tags: