ജയിൽ ചാടിയ സൗമ്യക്കൊലകേസ് പ്രതി ഗോവിന്ദച്ചാമിയെ പിടികൂടുന്ന ദൃശ്യങ്ങൾ(വിഡിയോ)
ജയിൽ ചാടിയ സൗമ്യക്കൊലകേസ് പ്രതി ഗോവിന്ദച്ചാമിയെ പിടികൂടുന്ന ദൃശ്യങ്ങൾ pic.twitter.com/CY9uVfXM5x— Thejas News (@newsthejas) July 25, 2025കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് ചാടിയ സൗമ്യകൊലക്കേസ് പ്രതി ഗോവിന്ദച്ചാമിയെ പൊട്ടകിണറ്റില്‍ നിന്നാണ് പോലിസ് പിടികൂടിയത്. തളാപ്പിലെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റില്‍ നിന്നാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയാണ് പ്രതിയെ പിടികൂടുന്നതിലേക്ക് നയിച്ചത്.