ഥാര്‍ ഡിവൈഡറില്‍ ഇടിച്ച് അഞ്ചുമരണം

Update: 2025-09-27 10:13 GMT

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില്‍ ഥാര്‍ അപകടത്തില്‍ അഞ്ചുമരണം. ജാര്‍സാദ ചൗക്കിലാണ് അപകടം നടന്നത്. അമിതവേഗതയില്‍ വന്ന ഥാര്‍ വാഹനം ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന അഞ്ചുപേരാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട ഒരാളുടെ നില ഗുരുതരമാണ്. ഇയാള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

Tags: