ഫതേഹ്ഗഡ് സാഹിബ്: അമൃത്‌സര്‍-സഹര്‍സ ഗരീബ്‌രഥ് എക്‌സ്പ്രസില്‍ വന്‍തീപിടിത്തം. സര്‍ഹിന്ദ് പ്രദേശത്ത് ഇന്ന് രാവിലെ 7.30നാണ് സംഭവം. ട്രെയ്ന്‍ അമൃത്‌സറില്‍ നിന്ന് വരുകയായിരുന്നു. യാത്രക്കാര്‍ അപായ ചങ്ങല വലിച്ച് ട്രെയ്ന്‍ നിര്‍ത്തി.
#Dhanteras Gift from @BJP4India ruled ‘Government of India’ & ‘Indian Railway’- “Train in Punjab Catches Fire 😶”
— Dipankar Kumar Das (@titu_dipankar) October 18, 2025
Amritsar Saharsa Garib Rath Express catches fire near Sirhind railway station, Punjab. Quick action & timely evacuation prevent casualties. 3 coaches damaged, cause… pic.twitter.com/69LBjbTkHD
എസി കോച്ചിലാണ് ആദ്യം തീപടര്‍ന്നതെന്ന് സംശയിക്കുന്നു. മൂന്നു കോച്ചുകള്‍ കത്തിനശിച്ചതായി റിപോര്‍ട്ടുകള്‍ പറയുന്നു. ഒരു സ്ത്രീക്ക് നിസാര പൊള്ളലേറ്റു.