കെമിക്കല്‍ ഫാക്ടറിയില്‍ തീപിടിത്തം; ഏഴുമരണം

Update: 2026-02-16 07:20 GMT

ബിവാഡി: രാജസ്ഥാനിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ ഏഴുമരണം. ബിവാഡിയിലെ കുഷ്‌ഖേര കരോലി വ്യവസായ സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. നിലവില്‍ രണ്ടു പേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് സൂചന. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Tags: