ഡല്‍ഹിയിലെ മഹിപാല്‍പുരി പ്രദേശത്തെ റോഡില്‍ സ്‌ഫോടനം; ടയര്‍ പൊട്ടിത്തെറിച്ചതാണെന്ന് സംശയം

Update: 2025-11-13 06:07 GMT

ഡല്‍ഹി: ഡല്‍ഹിയിലെ മഹിപാല്‍പുരി പ്രദേശത്തെ റോഡില്‍ പൊട്ടിത്തെറിയുണ്ടായാതായി റിപോര്‍ട്ട്. ഇന്ന് രാവിലെയാണ് സ്‌ഫോടന ശബ്ദം കേട്ടത്. എന്നാല്‍ സംശയാസ്പദമായ സാഹചര്യങ്ങള്‍ ഇല്ലെന്ന് സ്ഥലത്തെത്തിയ പോലിസ് അറിയിച്ചു. വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചതായാണ് പോലിസിന്റെ സംശയം.

Tags: