എല്ലാ പ്രതികളെയും ശിക്ഷിക്കാനുള്ള തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്: അതിജീവിതയുടെ അഭിഭാഷക

Update: 2025-12-08 05:00 GMT

കൊച്ചി: എല്ലാ പ്രതികളെയും ശിക്ഷിക്കാനുള്ള തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്ന് അതിജീവിതയുടെ അഭിഭാഷക ടി ബി മിനി. ഈ കേസില്‍ എല്ലാ പ്രതികളെയും ശിക്ഷിക്കുമെന്നും അവര്‍ പറഞ്ഞു. എല്ലാവരും പ്രതീക്ഷിക്കുന്ന വിധി തന്നെയാണ് ഉണ്ടാവുക. ശിക്ഷ ഇന്ന് ഉണ്ടാവില്ലെന്നും കുറ്റക്കാരനാണോ അല്ലയോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും അവര്‍ പറഞ്ഞു.

Tags: