തിരുവനന്തപുരം: വര്‍ക്കലയില്‍ പ്രിന്റിങ് പ്രസ്സില്‍ സാരി കുടുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം. വര്‍ക്കല ചെറിയകുന്നം സ്വദേശി മീനയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. അപകടം സംഭവിച്ചയുടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.