ഇസ്രായേലി വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം; രണ്ട് ജൂത കുടിയേറ്റക്കാർക്ക് പരിക്ക് (വീഡിയോ)

Update: 2025-09-07 14:42 GMT

തെൽ അവീവ്: യെമനിൽ നിന്നും അൻസാറുല്ല അയച്ച ഡ്രോൺ ഇസ്രായേലിൻ്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് റാമൺ വിമാനത്താവളത്തിൽ ഇടിച്ചു കയറി. രണ്ടു ജൂത കുടിയേറ്റക്കാർക്ക് ആക്രമണത്തിൽ പരിക്കേറ്റു. യാത്രക്കാർക്കുള്ള ലോഞ്ചിലാണ് ഡ്രോൺ എത്തിയതെന്ന് റിപോർട്ടുകൾ പറയുന്നു. ആക്രമണത്തെ വിമാനത്താവളം തുടർന്ന് വിമാനത്താവളം അടച്ചു.