'ആരും നിയമത്തിന് അതീതരല്ല'; അമേരിക്കൻ മുൻ പ്രസിഡൻ്റ് ബരാക് ഒബാമയെ അറസ്റ്റ് ചെയ്യുന്ന വിഡിയോ പങ്കുവച്ച് ഡോണൾഡ് ട്രംപ് (വിഡിയോ)

Update: 2025-07-21 04:38 GMT

വാഷിങ്ടൺ: അമേരിക്കൻ മുൻ പ്രസിഡൻ്റ് ബരാക് ഒബാമയെ അറസ്റ്റ് ചെയ്യുന്ന വീഡിയോ പങ്കുവച്ച് ഡോണൾഡ് ട്രംപ്. പൂർണമായും എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വിഡിയോ നിർമിച്ചിരിക്കുന്നത്. ഒബാമയെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുമ്പോൾ ബാക്ഗ്രൗണ്ടിൽ ജോബൈഡൻ അടക്കമുള്ള നേതാക്കൾ ആരും നിയമത്തിന് അതീതരല്ല എന്നു പറയുന്നതും വിഡിയോയിൽ കാണാം.

Tags: