ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ മുഖത്തടിച്ചു
യോഗത്തിനിടെ ഒരാള്‍ മുഖത്തടിക്കുകയായിരുന്നു, അക്രമി അറസ്റ്റിലെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം. ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ വസതിയിലെ പൊതുജനങ്ങളുടെ പരാതികള്‍ കേള്‍ക്കുന്ന പൊതു യോഗത്തിലാണ് സംഭവം. യോഗത്തിനിടെ ഒരാള്‍ രേഖ ഗുപ്തയുടെ മുഖത്തടിക്കുകയായിരുന്നു. അക്രമിയെ പോലിസ് അറസ്റ്റ് ചെയ്തു.