കോഴിക്കോട്: ഫാറൂഖ് എല്‍പി സ്‌കൂള്‍ മുന്‍ പ്രധാനധ്യാപകന്‍ സി വി കുഞ്ഞീന്‍ മാസ്റ്റര്‍ (80) അന്തരിച്ചു. മന്‍സൂര്‍ (ക്ലാസ്സിക് എന്റര്‍പ്രൈസ്), സമീറ, മുഹമ്മദ് നൗഫല്‍ (മീഡിയ വണ്‍), സക്കിയ, മുഹമ്മദ് അബ്ദുറഹ്മാന്‍ (ക്യു നട്ട്‌സ്) എന്നിവര്‍ മക്കളാണ്. നൗഷാദ് തിരുത്തിയാട്, ഷാജഹാന്‍ പൊന്നാനി, നജ്‌ല, ആശ, നിദ എന്നിവര്‍ മരുമക്കളാണ്. മയ്യിത്ത് നമസ്‌കാരം വൈകുന്നേരം 4.30ന് ഫാറൂഖ് കോളേജ് പള്ളിയില്‍.